ചുങ്കം കയ്യേലികുന്നുമ്മൽ ദേവു നിര്യാതയായി
താമരശ്ശേരി:മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ എ. ബാലറാമിന്റെ ഭാര്യ താമരശ്ശേരി ചുങ്കം കയ്യേലികുന്നുമ്മൽ ദേവു (70) നിര്യാതയായി.
മകൾ : റീന (മഹിളാകോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി )
പേരമക്കൾ : ദേവദർശന , ദേവജിത്ത്.
ശവസംസ്ക്കാരം വൈകുന്നേരം 5 മണിക്ക് കോരങ്ങാട് ശ്മശാനത്തിൽ
സഞ്ചയനം തിങ്കളാഴ്ച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍