നരിക്കുനി: പാലങ്ങാട് കൊടോളി ഒടുപാറ മഹല്ല് കമ്മിറ്റി പ്രസിഡന്റും, കുട്ടമ്പൂർ ഹൈസ്കൂൾ മുൻ അധ്യാപകനുമായ ഒടുപാറ കൊടോളി പടിഞ്ഞാറെ കുടുക്കാക്കിൽ മൊയ്തി മാസ്റ്റർ (73) നിര്യാതനായി. ഏർവാടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണപ്പെട്ടത്.

ഭാര്യ: ഫാത്തിമ (റിട്ട. അദ്ധ്യാപിക, UP സ്കൂൾ കാവുംവട്ടം ). മക്കൾ: ഹനീഫ് ( അണ്ടോണ എ.യു.പി. സ്കൂൾ) നജ്മത്ത് (പറമ്പത്ത് കാവ് എ എൽ പി സ്കൂൾ), സഹറുന്നിസ ( കൃഷി അസിസ്റ്റന്റ്, കുരുവട്ടൂർ ). മരുമക്കൾ : മുഹമ്മദ് ബഷീർ (എം ജെ എച്ച് എസ് എസ് എളേറ്റിൽ), ആരിഫ് മൂസ (ടാറ്റ മോട്ടോർസ് ), ഷാന ( ഈർപ്പോണ എഎൽപി സ്കൂൾ).

മയ്യിത്ത് ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തും.