സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം സര്‍ക്കാര്‍ അവധി
കേരളത്തിൽ ബക്രീദിനോടനുബന്ധിച്ച് 27നു പുറമേ 28നും അവധി. മാസപ്പിറവി കാണാത്തതിനെ തുടർന്ന് ബലി പെരുന്നാൾ 28 നാണ്. ഈ സാഹചര്യത്തിലാണ് 28നും പൊതു അവധി ദിനമായി സർക്കാർ പ്രഖ്യാപിച്ചത്. കലണ്ടറിൽ അവധി ദിവസം 27നാണ്. സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍