കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ10.06.2026 ബുധൻ (OP) പ്രധാന ഡോക്ടർമാർ
1. ജനറൽ മെഡിസിൻ
ഡോ. ഷജിത്ത് സദാനന്ദൻ
2. ജനറൽ സർജറി
ഡോ. രാജേഷ് എം.ആർ.
3. കാർഡിയോളജി
ഡോ. ഹരിദാസൻ വി.
4. തൊറാസിക് സർജറി
ഡോ. രാജേഷ്
5. ഓർത്തോപീഡിക്സ്
ഡോ. ജോജോ
6. ഗ്യാസ്ട്രോ സർജറി
ഡോ. പ്രതാപൻ വി.കെ.
7. ഗൈനക്കോളജി
ഡോ. സജ്ല വിമൽരാജ്
8. ഇ.എൻ.ടി.
ഡോ. ആർ. സുമ
9. സൈക്യാട്രി
ഡോ. ജിത്തു
10. ഒഫ്താൽമോളജി
ഡോ. ബിന്ദു
11. ഓങ്കോളജി
ഡോ. ബിനീഷ്
12. കിഡ്നി ട്രാൻസ്പ്ലാന്റ് ഒ.പി.
13. വാക്-ശ്രവണ വിഭാഗം
14. ഫിസിക്കൽ മെഡിസിൻ
ഡോ. ശ്രീജിത്ത്
15. യൂറോളജി
ഡോ. ഷൺമുഖദാസ്
16. ഡെർമറ്റോളജി
ഡോ. ലത്തീഫ്
17. പീഡിയാട്രിക് മെഡിസിൻ
ഡോ. രാജേഷ്
18. പീഡിയാട്രിക് സർജറി
ഡോ. ദിൽജിത്ത്
19. പീഡിയാട്രിക് ന്യൂറോളജി
20. പൾമനോളജി
ഡോ. ജ്യോതി
21. IMHANS
22. ദന്തരോഗ വിഭാഗം
23. ടി.ബി. ക്ലിനിക്ക്
24. ഹൈപ്പർടെൻഷൻ ക്ലിനിക്ക്
25. നടുവേദന ക്ലിനിക്ക്
26. ഇന്റർവെൻഷണൽ റേഡിയോളജി ഒ.പി.
27. അലർജി ക്ലിനിക്ക്
28. പ്രിവന്റീവ് ക്ലിനിക്ക്
29. ലഹരി വിമുക്ത ക്ലിനിക്ക്
30. കീമോ / ഹെമറ്റോളജി ഒ.പി.
ഡോ. അബ്ദുൽ മജീദ്
31. ഗ്യാസ്ട്രോ ലിവർ ക്ലിനിക്ക്
ഡോ. സന്ദേശ് കെ.
32. അപസ്മാര ക്ലിനിക്ക്
33. സ്ട്രോക്ക് ക്ലിനിക്ക്
34. ന്യൂക്ലിയർ മെഡിസിൻ
35. പെയിൻ & പാലിയേറ്റീവ് ക്ലിനിക്ക് (IMCH)
36. വന്ധ്യത ക്ലിനിക്ക്
ഡോ. പ്രിയ
37. ലോക്കൽ ഒ.പി.
38. സ്പോർട്സ് മെഡിസിൻ (PMR)
39. ഹീമോഫീലിയ ക്ലിനിക്ക് (PMR)
40. ART ക്ലിനിക്ക്
41. ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക്
🌹🌹🌹🌹🌹🌹🌹
⚠️ ഒ.പി. ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍