ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ മരിച്ചു.

താമരശ്ശേരി: ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന മാനിപുരം കണിയാർക്കണ്ടം കോളിക്കടവ്  പള്ളിക്കണ്ടി സുഹൈൽ റഹ്മാനി ആണ് മരിച്ചത്.
പിതാവ്: ഹുസൈൻ മുസ്ലിയാർ.
താമരശ്ശേരി ചുങ്കം മസ്ജിദിലെ മുൻ ഖത്തീബും ,മദ്രസ അധ്യാപകനുമായിരുന്നു.
പേരാമ്പ്ര കൽപത്തൂർ പള്ളി ഖതീബ്, മേപ്പയൂർ റേഞ്ച് SKSBV  ചെയർമാൻ
മാനിപുരം ശാഖ SKSSF പ്രസിഡണ്ട് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. 
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍