കട്ടിപ്പാറ . സംസ്ഥാന സീനിയർ മീറ്റ് നടത്തമത്സരത്തിൽ വെങ്കലം മെഡൽ നേടിയ  മിയ റോസിനെ കേരള ബിൽഡിങ്ങ് വെൽഫേർ അസോസിയേഷൻ കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. പ്രസിഡണ്ട് . സി ബി പ്രാൻസിസ് മിയ റോസിന് ക്യാഷ് അവാർഡ് നൽകി. ചടങ്ങിൽ ലത്തീഫ് ക്വാറി . സെബാസ്റ്റ്യൻ കെ.വി. അബ്ദുഹാജി . അബു ഹാജി . സുനിൽ . എന്നിവർ സംസാരിച്ചു.