തിയ്യരുതൊടുക അബ്ദുറഹിമാൻ നിര്യാതനായി

താമരശ്ശേരി : അവേലം ചാലിൽ താമസിക്കുന്ന തിയ്യരുതൊടുക അബ്ദുറഹിമാൻ( 64) നിര്യാതനായി.(ഓട്ടോ ഡ്രൈവർ ) 

മക്കൾ: റാഫി TT, റാഷിദ്‌, TT, റമീജ 
മരുമക്കൾ: റഷീദ് മങ്ങാട്, മാഷിത, റബീബ 

 മയ്യത്ത് നിസ്കാരം രാത്രി 7.15ന് പൂക്കോട് ജുമാ മസ്ജിദ്  7.30 പൂനൂർ ജുമാ മസ്ജിദ് അവേലം.