കച്ചേരിക്കുന്ന് മുഹമ്മദ് നിര്യാതനായി.
താമരശ്ശേരി: ചുങ്കം കച്ചേരിക്കുന്ന് മുഹമ്മദ് (89) നിര്യാതനായി.
മക്കൾ: കാദർമുസ്ല്യാർ , ബഷീർ, സുലൈഖ, ആയിഷ, നാസർ.
മരുമക്കൾ: മുഹമ്മദ്, ഖദീജ, സൽമ, സൈനബ, സിദ്ദീഖ്.
മയ്യിത്ത് നിസ്കാരം നാളെ (16/07/2026) രാവിലെ 9.00 മണിക്ക് കിടവൂർ ജുമാ :മസ്ജിദിൽ നടക്കും.
