വേണാടി ദാമോദരൻ നിര്യാതനായി


കോളിക്കൽ : പുതിയാ റമ്പത്ത് പരേതനായ മൂത്തോറൻ്റെ മകൻ വേണാടി ദാമോദരൻ ( 68 ) നിര്യാതനായി.

ഭാര്യ : ലീലടീച്ചർ ( റിട്ട:അങ്കണവാടി വർക്കർ)

മക്കൾ : ദിലിൻകുമാർ, ദിജിൻകുമാർ

മരുമകൾ : അൻജലി തടപ്പറമ്പ്

സഹോദരങ്ങൾ: ശ്രീധരൻ റേഷൻ വ്യാപാരി കോരങ്ങാട് ),പരേതരായ രാഘവൻ, വേലായുധൻ,പരേതനായ ഗോപാലൻ, പരേതയായ ജാനു

സംസ്കാരം കോരങ്ങാട് സ്മശാനം ഉച്ച 2 മണി