ചെണിയാർ മണ്ണിൽ അബ്ദുള്ള നിര്യാതനായി

പൂനൂർ:അവേലം ചെണിയാർ മണ്ണിൽ അബ്ദുള്ള (80 )നിര്യാതനായി
 ഭാര്യ: ഖദീജ.
മക്കൾ: മജീദ്, അഷ്‌റഫ്‌, ഇക്ബാൽ, കമറുന്നിസ.  മയ്യിത്ത് നിസ്കാരം  വൈകുന്നേരം 5 മണിക്ക് പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ