പാലക്കുന്നുമ്മൽ ലൈല നിര്യാതയായി.
കാന്തപുരം: പാലക്കുന്നുമ്മൽ മജീദ് മാസ്റ്ററുടെ ഭാര്യ ലൈല (61) നിര്യാതയായി. താമരശ്ശേരി മുൻ എ ഇ ഒ തച്ചംപൊയിൽ ഖാദർ മാസ്റ്ററുടെ മകളാണ്.
മക്കൾ : നാസിയ ജി എച്ച് എസ് എസ് പൂനൂർ, ഖലീൽ കെ എം എം എൽ ചവറ,
ഷുകൂർ ( വാട്ടർ അതോറിറ്റി) ,
ജസീൽ യു എ ഇ,
ലബീബ് കാന്തപുരം.
മരുമക്കൾ :
റഷീദ് ഇയ്യാട് (കടലുണ്ടി യു പി സ്കൂൾ,
ഫെബിൻ ഒടുപാറ,
മുർഷിദ ചേപ്പാല,
തസ്‌നി വള്ളിയോത്ത്. നജീബ് കാന്തപുരം എം എൽ എ യുടെ പെങ്ങളുടെ ഭർത്താവിന്റെ ഉമ്മയുമാണ് ലൈല. VM ഉമ്മർ മാസ്റ്ററുടെ സഹോദരിയുടെ മകളാണ്.
നിസ്‌കാരം 4.30 PM കാന്തപുരം മഹല്ല് ജുമാമസ്ജിദ്.
