വടക്കേടത്ത് മേരി നിര്യാതനായി.

കട്ടിപ്പാറ:വടക്കേടത്ത് കുര്യാക്കോസിൻ്റെ ഭാര്യ മേരി നിര്യാതനായി.പരേത കൈതക്കുളം കുടുംബാംഗമാണ്.മക്കൾ. ലിസ്സമ്മ ( തൊട്ടിൽപാലം), സെലിന് ( വയനാട്)
ഷാജു ( കട്ടിപ്പാറ),  ഷാൻ്റി (ഹോളി ഫാമിലി എച്ച് എസ് എസ് പടത്തുകടവ്). മരുമക്കൾ,:പരേതനായ ജോയ് കിളിയമ്പ്രയിൽ, ജോളി ചീങ്കല്ലേൽ,ജിഷ ചുണ്ടാട്ട് ,ബിജു താന്നിക്കപാറ .ശവസംസ്കാര ശുശ്രൂഷ നാളെ(27/08/26) രാവിലെ 9.30 ന്  ഹോളി ഫാമിലി ചർച്ച് കട്ടിപ്പാറ.