കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാളത്തെ OP
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ 11.11.2026 (ബുധനാഴ്ച) ലെ OP വിഭാഗങ്ങളും ഡോക്ടർമാരും ക്രമത്തിൽ താഴെ .
- ജനറൽ മെഡിസിൻ – ഡോ. ഷജിത്ത് സദാനന്ദൻ
- ജനറൽ സർജറി – ഡോ. രാജേഷ് പി.എസ്
- കാർഡിയോളജി – ഡോ. കൃഷ്‌ണകുമാർ
- തൊറാസിക്ക് സർജറി – ഡോ. രാജേഷ്
- ഓർത്തോ വിഭാഗം – ഡോ. ജോജോ
- ഗ്യാസ്ട്രോ സർജറി – ഡോ. പ്രതാവൻ വി.കെ
- ഗൈനക്കോളജി – ഡോ. സജ്ല വിമൽരാജ്
- ഇ.എൻ.ടി വിഭാഗം – ഡോ. ആർ. സുമ
- സൈക്യാട്രി വിഭാഗം – ഡോ. ജിത്തു
- ഒപ്താൽമോളജി – ഡോ. ബിന്ദു
- ഓങ്കോളജി വിഭാഗം – ഡോ. ബിനീഷ്
- കിഡ്നി ട്രാൻസ്പ്ലാന്റ് ഒ.പി
- വാക്ശ്രവണ വിഭാഗം
- ഫിസിക്കൽ മെഡിസിൻ (PMR) – ഡോ. ശ്രീജിത്ത്
- യൂറോളജി വിഭാഗം – ഡോ. ഷൺമുഖദാസ്
- ഡർമ്മറ്റോളജി വിഭാഗം – ഡോ. ലത്തീഫ്
- പീഡിയാട്രിക് മെഡിസിൻ – ഡോ. രാജേഷ്
- പീഡിയാട്രിക് സർജറി – ഡോ. ദിൽജിത്ത്
- പീഡിയാട്രിക്ക് ന്യൂറോളജി
- പൾമനോളജി – ഡോ. ജ്യോതി
- ഇംഹാൻസ് (IMHANS)
- ദന്തരോഗ വിഭാഗം
- ടി.ബി ക്ലിനിക്ക്
- ഹൈപ്പർ ടെൻഷൻ ക്ലിനിക്ക്
- നടുവേദന ക്ലിനിക്ക്
- ഇന്റർവെൻഷണൽ റേഡിയോളജി ഒ.പി
- അലർജി ക്ലിനിക്ക്
- പ്രിവെന്റീവ് ക്ലിനിക്ക്
- ലഹരിവിമുക്ത ക്ലിനിക്ക്
- കീമോ ഒ.പി
- ഗ്യാസ്ട്രോ ലിവർ ക്ലിനിക്ക് – ഡോ. സന്ദേശ് കെ
- അപസ്മാര ക്ലിനിക്ക്
- സ്ട്രോക്ക് ക്ലിനിക്ക്
- എം.എസ്. ന്യൂറോ ഇമ്മ്യൂൺ ക്ലിനിക്ക്
- ന്യൂക്ലിയർ മെഡിസിൻ
- പെയിൻ & പാലിയേറ്റീവ് ക്ലിനിക്ക് (iMCH)
- വന്ധ്യത ക്ലിനിക്ക് – ഡോ. പ്രിയ
- ലോക്കൽ ഒ.പി
- സ്പോർട്സ് മെഡിസിൻ (PMR)
- ഹീമോഫീലിയ ക്ലിനിക്ക് (PMR)
- ART ക്ലിനിക്ക്
- ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക്
