പൂനൂര്‍ കോളിക്കല്‍ അബൂബക്കർ വടക്കെ പറമ്പിൽ (വാവാച്ചി 94) നിര്യാതനായി.
പൂനൂര്‍ കോളിക്കല്‍ അബൂബക്കർ വടക്കെ പറമ്പിൽ (വാവാച്ചി 94) നിര്യാതനായി.
ഭാര്യ :ഖദീജ. മക്കൾ മജീദ് പാവണ്ടൂർ, അബ്ദുൽ നാസർകോളിക്കൽ,റസിയ. മരുമക്കൾ ജമീല, റഹ്മത്ത്,അബ്ദുഹാജി കൊളത്തൂർ.
ഖബറടക്കം കോളിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍