ഹൃദയാഘാതം ; താമരശ്ശേരി സ്വദേശി യൂറോപ്പിൽ നിര്യാതനായി
താമരശ്ശേരി : തച്ചംപൊയിൽ പുത്തെൻതെരുവിൽ പരേതനായ ശശി പണിക്കരുടെ മകൻ സുഭാഷ് (45) ആണ് ഹൃദയാഘാതം മൂലം യൂറോപ്പിൽ വെച്ച് മരണപ്പെട്ടത്.
മാതാവ്:ശോഭന
ഭാര്യ: രേഷ്മ
മക്കൾ:സരയു,സ്വാത്വിക.
സഹോദരങ്ങൾ:സുധി പണിക്കർ,സുനിധി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍