തച്ചംപൊയിൽ ഐ.എൻ.എൽ ഓഫീസ് ഉദ്‌ഘാടനം ചെയ്തു.
തച്ചംപൊയിൽ ഇന്ത്യൻ നാഷണൽ ലീഗ് പ്രതാപ കാലത്തിലേക്ക്.
ഇന്ത്യൻ നാഷണൽ ലീഗിന്റെ ഓഫീസ് ഉദ്‌ഘാടനം .
നാഷണൽ ലേബർ യൂണിയൻ സ്റ്റേറ്റ് പ്രസിഡന്റും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ എ.പി മുസ്തഫ നിർവഹിച്ചു.
ആപ്പി സകരിയ അധ്യക്ഷത വഹിച്ചു.
ജുനൈസ് തച്ചംപൊയിൽ,
അയമ്മു കോരങ്ങാട്,
വി.സി അഷ്‌റഫ്,ശരീഫ് തച്ചംപൊയിൽ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍