കൊടുവള്ളി കളരാന്തിരി വല്ലിപ്പറമ്പത്ത് എം പി മുഹമ്മദ്(87) നിര്യാതനായി


കൊടുവള്ളി: കളരാന്തിരി വല്ലിപ്പറമ്പത്ത് എം പി മുഹമ്മദ്(87) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: സക്കീന, മൈമൂന, അബ്ദുല്‍ ഖാദര്‍, ഷൗക്കത്ത് (ദുബായ്), മുഹമ്മദ് കോയ. മരുമക്കള്‍: സ്വാദിഖ് കണ്ണപ്പന്‍കുണ്ട്, ബഷീര്‍ വട്ടോളി, ഷബ്‌ന പരപ്പന്‍ പൊയില്‍, സജ്‌ന തച്ചംപൊയില്‍, ജംഷീന കരീറ്റിപ്പറമ്പ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍