കോഴിക്കോട് കൂരാച്ചുണ്ടില്‍ വ്യാപകപകമായി മുട്ടകോഴികള്‍ ചത്തൊടുങ്ങുന്നു; ജാഗ്രത നിര്‍ദേശം നല്‍കി ജില്ല ഭരണകൂടം

കോഴിക്കോട് : കൂരാച്ചുണ്ടില്‍ വ്യാപകപകമായി മുട്ടകോഴികള്‍ ചത്തൊടുങ്ങുന്നു. കൂരാച്ചുണ്ടിലെ ഒരു സ്വാകര്യഫാമിലാണ് കഴിഞ്ഞ ദിവസം 200ഓളം കോഴികള്‍ ചത്തൊടുങ്ങിയത്.പക്ഷി പനിയെന്ന സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനക്കയച്ചു.

ആശങ്കപെടണ്ട സാഹചര്യമില്ലെന്നും മറിച്ച് ജാഗ്രത വേണമെന്നെും ജില്ല ഭരണകൂടം പറഞ്ഞു. ഇതിന്റെ ഭാഗാമായി പാഞ്ചയത്തിന്റെ 10 കിലോമീറ്റര്‍ പരിധിയില്‍ ജില്ല ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കി.ഇന്ന് വൈകിട്ടോടെ പരിശോധന ഫലം വരുമെന്നാണ് പ്രതീഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍