കോടഞ്ചേരിയില്‍ ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായി


കോടഞ്ചേരി:കോടഞ്ചേരി ചൂരമുണ്ടയില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ട് പേരെ കാണാതായി. കുന്നമംഗലം സ്വദേശികളായ അൻസാർ (26)ഐഷ നിംഷില (20) എന്നിവരെയാണ് ഒഴിക്കിൽ പെട്ട് കാണാതായത്. കൂടെ ഉണ്ടായിരുന്ന 2 പേർ നീന്തി രക്ഷപെട്ടു.
 പെട്ടന്നുണ്ടായ മലവെള്ള പച്ചിലിനിടെയാണ് ദുരന്തം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം.


കാണാതായ രണ്ടുപേരും കുന്നമംഗലം സ്വദേശികളാണ്.
ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു.പോലീസും ഫയര്‍ഫോയ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍