ഐ.എന്‍.എല്ലിന്റെ പിളര്‍പ്പ് സാധ്യത തള്ളാതെ പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ്


കോഴിക്കോട് :ഐ.എൻ.എല്ലിന്റെ പിളർപ്പ് സാധ്യത തള്ളാതെ പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ്. നാഷണൽ സെക്യുലർ കോൺഗ്രസ് പുനരുഃജ്ജീവിപ്പിക്കാൻ വിമതർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അബ്ദുൾ വഹാബ് പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയിൽ അഭിപ്രായ വ്യത്യാസവും ഉണ്ടാവുമെന്നും അത് പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കുമെന്നും അബ്ദുൾ വഹാബ് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍