ഉത്രാടനാളിൽ ഓർക്കിഡ് വാപ്പ നാം പൊയിൽ ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപിച്ചു.

   ഒന്നാം സമ്മാനം  നേടിയ പൂക്കളം . 

താമരശ്ശേരി:  ഓണാഘോഷത്തിന്റെ 
ഭാഗമായി ഉത്രാടദിനത്തിൽ  കോരങ്ങാട്  വാപ്പനാം പോയിൽ ഓർക്കിഡ് ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചു. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു.

രണ്ടാം സ്ഥാനം നേടിയ പൂക്കളം .

വിജയികൾക്കുള്ള സമ്മാനം 22ന്  ഗ്രാമപഞ്ചായത്തംഗം ആയിഷ മുഹമ്മദ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു

മൂന്നാം സ്ഥാനം നേടിയ പൂക്കളം

വിജയികളുടെ പേരും കളം നമ്പറും താഴെ

1.ഒന്നാം സമ്മാനം
കളം No  8 സന്ദീപ്
വട്ടക്കൊരു
2 രണ്ടാം സമ്മാനം
കളം No 3 നവനീത് ആനപ്പാറ പൊയിൽ

മൂന്നാം സമ്മാനത്തിന് 2 കളങ്ങൾ പങ്കിടു
. കളം No 4. ഉം അനന്തിക മിൻഹ മിലു 
കളം No 10  ജസി വിജയൻ& ടീം

സ്പെഷൽ
പ്രോത്സാഹനത്തിന്
അർഹത നേടിയത്
കളം No  5  അമാന ഷെറിൻ & ഫാമിലി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍