അനുശോചിച്ചു

താമരശ്ശേരി: മുൻകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു കോരങ്ങാട് കല്ലിടുക്കിൽ ഹുസൈൻ ( അത്തോട്ടി) യുടെ  നിര്യാണത്തിൽ കോരങ്ങാട് ടൗൺ കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.  

യോഗത്തിൽ എസ്. ബാബു ആനന്ദ് - മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് -കെ.രാജേന്ദ്രൻ - അമീറലി - രാജേഷ് കോരങ്ങാട് എന്നിവർ അനുശോചനം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍