പാറമ്മൽ കല്യാണി നിര്യാതയായി

താമരശ്ശേരി: കോരങ്ങാട് പാറമ്മൽ ദാമോദരന്റെ ഭാര്യ കല്യാണി  ( 55 ) നിര്യാതയായി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ
ചികിത്സയിലിരിക്കെയാണ് അന്ത്യം.

മക്കൾ: സുനിൽ, റീന,സീമ (പരേത ) 
മരുമക്കൾ: ഷിജു, മിനി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍