വർക്ക്ഷോപ്പ് ഉടമയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ
ബാലുശ്ശേരി: എകരൂലിൽ വർക്ക്ഷോഷോപ്പ് നടത്തുന്ന എം എംപറമ്പ് കോട്ടക്കുന്ന് താമസിക്കും മഞ്ഞപ്പള്ളി രാജേഷ് (42)നെയാണ് ഇന്നു രാവിലെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ഷജില.മക്കൾ: സഞ്ജീവ് രാജ്, സഞ്ജയ് രാജ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍