കൊയിലാണ്ടിയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു, 49കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം നേരിട്ടെത്തിയാണ് കുട്ടി പീഡനവിവരം പോലീസിനെ അറിയിച്ചത്. തുടർന്ന്, വ്യാഴാഴ്ച വൈകീട്ട് പ്രതിയെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് അറസ്റ്റുചെയ്യുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍