കോടഞ്ചേരി പതംകയത്ത് യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി


കോടഞ്ചേരി: പതംകയത്ത് യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി. തലശ്ശേരി സ്വദേശി നഈം(24) ആണ് ഒഴുക്കില്‍ പെട്ടത്. ഒമ്പത് പേരടങ്ങിയ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയിരുന്നത്. കുളിക്കുന്നതിനിടെ നഈം ഒഴുക്കില്‍ പെടുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്സും കോടഞ്ചേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍