കോഴിക്കോട് തൊണ്ടയാട് കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് ഒരാൾ മരിച്ചു

കോഴിക്കോട് തൊണ്ടയാട് കെട്ടിടത്തിൻറെ സ്ലാബ് പൊട്ടി വീണ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി കാർത്തിക്കാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു.നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍