രജിസ്‌ട്രേഷനില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കേണ്ടതില്ല: സുപ്രിംകോടതി
''നിയമത്തെക്കുറിച്ചുളള കോടതിയുടെ അഭിപ്രായമാണ് പ്രധാനം. ബാധ്യതയ്ക്ക് കാരണമായേക്കാവുന്ന രജിസ്റ്റര്‍ ചെയ്യാത്ത സംഭവത്തില്‍ ഇന്‍ഷുറന്‍സ് കരാറില്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകളുടെ ലംഘനം ഉണ്ടാകരുത്''. കോടതി പറഞ്ഞു
മോഷണ തീയതിയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത വാഹനം ഉപയോഗിച്ചു. ഇത് 1988 ലെ വാഹന നിയമത്തിലെ സെക്ഷന്‍ 39, 192 എന്നിവയുടെ വ്യക്തമായ ലംഘനമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. പോളിസി നിരസിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് അവകാശമുണ്ട്. എന്‍സിഡിആര്‍സിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍