കോരങ്ങാട് അങ്ങാടിക്ക് സമീപം ബജാജ് പൾസർ ബൈക്ക് ഉപേക്ഷിച്ച നിലയിൽ
താമരശ്ശേരി കൊയിലാണ്ടി റോഡിൽ
കോരങ്ങാട് സ്രാമ്പ്യ പള്ളിക്ക് സമീപം
ഏതാനും മാസങ്ങളായി KL 57 F 57 64 ബജാജ് പൾസർ ബൈക്ക് നിർത്തിയിട്ട നിലയിൽ കാണപ്പെട്ടത്.
ബൈക്കിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ലാത്തതിനാൽ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാരൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍