കോരങ്ങാട് പബ്ലിക് ലൈബ്രറി ഉദ്ഘാടനം ഈ മാസം 30ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിക്കും.

താമരശ്ശേരി : ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കോരങ്ങാട് പ്രദേശത്ത് പൊതു വായനശാല യാഥാർത്ഥ്യത്തിലേക്ക്.
കോരങ്ങാട് പബ്ലിക് ലൈബ്രറി  അൽഫോൻസ് റോഡിൽ ഒക്ടോബർ 30  ശനിയാഴ്ച 10 മണിക്ക് കാലത്ത് കേരള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിക്കും.
മത രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍