റംബൂട്ടാൻ വിഴുങ്ങി ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു


കൊടുവള്ളി• റംബൂട്ടാൻ പഴം വിഴുങ്ങി ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. കിഴക്കോത്ത് താന്നിക്കൽ ടി.നസീറിന്റെ മകൾ ആയിഷ സിയ (ഒന്നര വയസ്സ് ) ആണ് മരിച്ചത്.

രണ്ടുമാസം മുൻപായിരുന്നു സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്ന കുഞ്ഞ്, വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

മാതാവ്: ശഫീദ ബാനു. സഹോദരി: ഫാത്തിമ ഹസ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍