സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു


ജിദ്ദ•സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. ഫറോക്ക് കോടമ്പുഴ ചാത്തം പറമ്പ് കുപ്പാമഠത്തിൽ അബൂബക്കർ സിദ്ദീഖ് ആണു മരിച്ചത്. ദമാം അൽഹസ റോഡിലായിരുന്നു അപകടം. മുഹമ്മദ് കുട്ടി - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: മുബീന. മക്കൾ: നാഫിഹ് , നിഫ മറിയം , നാജിഹ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍