കല്ലെയിൽ ഫാത്തിമ നിര്യാതയായി


മലപുറം :പുതുപ്പാടി മലോറം പരേതനായ കല്ലെയിൽ ഇബ്രാഹിം എന്നവരുടെ ഭാര്യ ഫാത്തിമ (74) നിര്യാതയായി...സഹോദരങ്ങൾ..കോരങ്ങാട് അബൂബക്കർ മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ, മുഹമ്മദ്‌ ചമൽ, ആലി ഹാജി, ഖദീജ, ആയിഷ..
മക്കൾ: മുഹമ്മദലി (ചമൽ) അബൂബക്കർ (കോരങ്ങാട്) അബ്ദുൽ റസാഖ് ഹാജി (മലോറം)
ജമീല (കാക്കവയൽ)
സക്കീന ( പൂനൂർ)
മരുമക്കൾ : ഹംസ ( വെസ്റ്റ് പുതുപ്പാടി) അബുള്ള (പൂനൂർ) സുബൈദ ( വട്ടോളി ) ബുഷ്റ (കോരങ്ങാട്) സാബിറ (ആര്യം കുളം)
ജനാസ നിസ്കാരം ഇന്ന് വൈ: 4.30 ന് മലോറം ജുമാ മസ്ജിദിൽ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍