വാഴയിൽ മൂസ ഹാജി നിര്യാതനായി
ഏകരൂൽ : വാഴയിൽ മൂസ ഹാജി(88) നിര്യാതനായി. ഭാര്യമാർ: പരേതയായ നഫീസ ബീവി, റുഖിയ. മക്കൾ: വാഴയിൽ ലത്തീഫ് ഹാജി, മുഹമ്മദ് അഷ്‌റഫ്, സുബൈദ, റംല, ജസീല, ജസീന.
മരുമക്കൾ: മുഹമ്മദ് (ഏകരൂൽ), അബ്ദുൽ സലാം ( കിനാലൂർ, ഷമീർ (കൈതപ്പോയിൽ), അലി (മടവൂർ). സഹോദരങ്ങൾ: വാഴയിൽ മൊയ്‌ദീൻ കോയഹാജി, ഇബ്രാഹിം ഹാജി , അബൂബക്കർ ഹാജി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍