ആഭരണം വാങ്ങാനെന്ന വ്യാജേന യുവാവ് സ്വർണം മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽ
വ്യാപാരിയോട് മറ്റൊരു മോഡല്‍ എടുക്കാന്‍ ആവശ്യപ്പെടുകയും ഈ സമയം കവര്‍ച്ച നടത്തുകയുമായിരുന്നു. ഇതിനു ശേഷം മാതാവിനെയും കൂട്ടി വരാമെന്നും പറഞ്ഞ് യുവാവ് സ്ഥലം വിടുകയായിരുന്നു. ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാവ് പോകുന്ന റൂട്ട് മനസിലാക്കിയിട്ടുണ്ട്. എന്നാൽ ഇയാളെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍