താമരശ്ശേരി അണ്ടോണ പനമ്പറ മുജീബ്(46) നിര്യാതനായി
താമരശ്ശേരി: അണ്ടോണ പനമ്പറ മുജീബ്(46) നിര്യാതനായി. പിതാവ്: മോയിന്‍. മാതാവ്: ആയിഷകുട്ടി. ഭാര്യ: സാബിറ. മക്കള്‍: മുഹമ്മദ് അബീബ്, മുഹമ്മദ് ലബീബ്. സഹോദരങ്ങള്‍: നാസര്‍, നൗഷാദ്, സുല്‍ഫിക്കര്‍, ജലീല്‍, ഇസ്മായില്‍, മുസ്തഫ, ബഷീര്‍, സുഹറ, റംല, സക്കീന, സൈഫുന്നിസ, സനീറ. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 7.30ന് അണ്ടോണ ജുമുഅ മസ്ജിദില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍