സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് മെഡിക്കൽ ക്യാമ്പ്
താമരശ്ശേരി: നാഷണൽ സർവ്വിസ് സ്കീം ജിവിഎച്ച്എസ്എസ് താമരശ്ശേരി വിഎച്ച്എസ്ഇ ഭാരതീയ ചികിത്സാ വകുപ്പ് ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഡിസംബർ 29 ബുധനാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദു റഹ്മാൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കും.
ഡോ: വിദ്യ ( N HM ആയുർവേദ ഡിസ്പെൻസറി കോരങ്ങാട്)
ഡോ: ആക്സിബ എന്നീ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 80 89 29 4694

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍