കോരങ്ങാട് കോളിക്കൽ റോഡിലെ കലുങ്ക് നിർമ്മാണം: ഇരുചക്രവാഹനങ്ങൾ കടന്നുപോവാൻ സൗകര്യമൊരുക്കണം നാട്ടുകാർ.
താമരശ്ശേരി: കലുങ്ക് നിർമ്മാണം ജോലികൾ നടന്നുകൊണ്ടിരിക്കുന്നു കോരങ്ങാട്- കോളിക്കൽ റോഡിലെ TT മുക്കിന് സമീപത്ത് ഇരുചക്രവാഹന യാത്രക്കാർക്ക് കടന്നു പോവാൻ സൗകര്യമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
രാത്രികാലങ്ങളിൽ യാത്ര ചെയ്തു വരുന്ന ഇരുചക്ര യാത്രികർ ഇടുങ്ങിയ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കാട്ടു പന്നികളുടെ ആക്രമണ സാധ്യത വർധിച്ചുവരുന്നതായി നാട്ടുകാർ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍