സ്കൂൾ വിദ്യാർഥിനിയോട് അശ്ലീല സംസാരം: യുവാവ് അറസ്റ്റിൽ
താമരശ്ശേരി :സ്കൂൾ വിദ്യാർഥിനിയോട് അശ്ലീല സംസാരം,യുവാവ് അറസ്റ്റിൽ ശാന്തിനഗർ വലിയപറമ്പിൽ അനൂപ് മാത്യു(33)നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയോട് അശ്ലീലമായി സംസാരിക്കുകയും പെരുമാറുകുയം ചെയ്തു എന്ന പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസ് എടുത്തു കോടതിയിൽ ഹാജരാക്ക റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍