നാട് കൈകോർക്കുന്നു ബിരിയാണി ചലഞ്ചിനായി..

താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 18 ന് സംഘടിപ്പിക്കുന്ന  ബിരിയാണി ചലഞ്ചിലേക്കുള്ള വിഭവ സമാഹരണ യഞ്ജത്തിൻ്റെ  ഭാഗമായി 91 SSLC ബാച്ചിനെ പ്രതിനിധീകരിച്ച് ഗ്രൂപ്പ്കോർഡിനേറ്റർ നജീബ് തച്ചംപൊയിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനിക്ക് അരി കൈമാറുന്നു.ചടങ്ങിൽ.ഫെസ്റ്റ് ചെയർമാനും ബാച്ച് പ്രതിനിധിയുമായ പി.എം അബ്ദുൽ മജീദ്, ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട്,,പി.ടി.മുഹമ്മദ് ബഷീർ മാസ്റ്റർ,റാഷി താമരശ്ശേരി, ബാബു കോരങ്ങാടൻ, നാസർ ചിഞ്ചു,,ദീപക്.ടി ,തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍