വ്യാജമദ്യം പിടികൂടി
താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി തലയാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 600 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മാരായ റഫീഖ്, സുരേഷ് ബാബു . സി.ജി. ബിനീഷ് കുമാർ സി.ഇ.ഒ , ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു

താമരശ്ശേരി:നാല് ദിവസത്തോളമായി ലഹരി മാഫിയ സംഘത്തിൻ്റെ തടവിലായിര…
കൂടത്തായി : തട്ടാഞ്ചേരി അബ്ദുറഹിമാൻ മാസ്റ്റർ നിര്യാതനായി .ഏറെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കു…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍