താമരശ്ശേരി സോൺ സാന്ത്വന സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ ഡയാലിസിസ് സെന്റർ ക്ലീനിങ് നടത്തി.
 ക്ലീനിങ്ന്. മുഹമ്മദലി കാവുംപുറം. സുലൈമാൻ മുബാറക്ക്. ജലീൽ വടക്കുമുറി. മൂസക്കോയ കോരങ്ങാട് ജുനൈദ് അണ്ടോണ. അനു. അശ്വതി. അരുൺ എന്നിവർ നേതൃത്വം നൽകി