ചുടലമുക്ക് മൂലത്ത്മണ്ണിൽ താമസിക്കും കമ്മട്ടിയേരിക്കുന്ന് റഷീദ് (53) നിര്യാതനായി

താമരശ്ശേരി: ചുടലമുക്ക് മൂലത്ത്മണ്ണിൽ താമസിക്കും കമ്മട്ടിയേരിക്കുന്ന് റഷീദ് (53) നിര്യാതനായി.

താമരശ്ശേരിയിലെ മിനി ലോറി ഡ്രൈവറായിരുന്നു.പിതാവ്: ചുങ്കം അബ്ദുറഹിമാൻ കുട്ടി മാതാവ്: മറിയ
ഭാര്യ: റുഖിയ. മക്കൾ:ഷഫീഖ്  (താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് സിക്രട്ടറി), തസ്ലീന.
മരുമക്കൾ: അസീസ് തോട്ടത്തിൻ കടവ്, മുർഷിദ കൂടരഞ്ഞി.സഹോദരങ്ങൾ: മുഹമ്മദ് മുട്ടായി, റസിയ, ലൈല, റുഖിയ ഷാഹുൽ ഹമീദ്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 09:30ന് ചാലിൽ മസ്ജിദിലും ഖബറടക്കം 10:00 മണിക്ക് കെടവൂർ ജുമാ മസ്ജിദിലും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍