അബ്ദൂറഹിമാൻ ഹാജി നിര്യാതനായി

പൂനൂർ :ഏഴുവളപ്പിൽ അബ്ദുറഹിമാൻ ഹാജി (85) നിര്യാതനായി.
ഭാര്യ:കുഞ്ഞാത്തു.

മക്കൾ: മുഹമ്മദ് മാസ്റ്റർ (GHSS പൂനൂർ)ഫാത്തിമ. സക്കീന.സഫീന
മരുമക്കൾ:ഇസ്മാഈൽ (ആരാമ്പ്രം)
അബൂൽ മജീദ് (പുനൂർ)
അബ്ദൂറഹ്മാൻ (പന്നുർ)
സൗഫിയ (പേരാമ്പ്ര)
മയ്യിത്ത് നമസ്കാരം ഞായറാഴ്ച വൈകീട്ട്  4. 10 മസ്ജിദുൽ ഇസ്‌ലാഹ് പൂനൂർ ,4:30 ഞേറപൊയിൽ ജുമാ മസ്ജിദ്