അംഗൻവാടി ഉത്ഘാടനം ചെയ്തു


കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കോളിക്കലിൽ നവീകരിച്ച അംഗനവാടിയുടെ ഉത്ഘാടനം കട്ടിപ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മോയത്ത് ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മെമ്പർ എ കെ കൗസർ, അഹ്‌മദ്‌ കുട്ടി മാസ്റ്റർ, ഷാഫി സകരിയ, സതീഷ് വി പി, പി പി അബ്ദുൽ ലത്തീഫ്,, അസൈനാർ വി കെ, മരക്കാർ, മരക്കാർ കുട്ടി, വി പി ഹുസൈൻ, ഐ കെ ബഷീർ എന്നിവർ സംസാരിച്ചു. വർക്കർ അസ്മാബി സ്വാഗതവും ഐ കെ അബ്ദുൽസ്സലാം നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍