കട്ടിപ്പാറ പഞ്ചായത്തിലെ വടക്കുമുറി വാർഡിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു
കോളിക്കൽ ഈന്തോലൻ കണ്ടി ചേല ത്തൂർ റോഡ് കാർഗിൽ മേലേ ഭാഗം റോഡ്
കാർഗിൽ താഴെ ഭാഗം റോഡ്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് 3 റോഡുകളുടെയും ഉത്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദു സന്തോഷ് അദ്ധ്യക്ഷത വഹിച്ചു വികെ നാസർ (കാച്ച ) . ഷമീർ മോയത്ത് . മുജീബ് വേണാടി . സലാം കക്കാട് . നൗഷാദ് എ കെ . ഷമീർ ടി സി മുഹമ്മദലി കാർഗിൽ . സൈനുദ്ധീൻ ടി സി തുടങ്ങിയവർ സന്നിഹിതരായിരുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍