മുക്കം ഓർഫനേജ് പ്രസിഡൻ്റ് വയലിൽ ഉമ്മർ കോയ ഹാജി അന്തരിച്ചു
മുസ്ലിം ലീഗ് നേതാവും മുക്കം ഓർഫനേജ് പ്രസിഡന്റും മത സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും മഹല്ല് കമ്മിറ്റി അടക്കം നിരവധി മത സ്ഥാപനങ്ങളുടെ മുഖ്യ ഭാരവാഹിത്തം വഹിക്കുന്നവരുമായ വയലിൽ ഉമ്മർ കോയ ഹാജി മരണപ്പെട്ടു.
ഭാര്യ:റുഖിയ ഹജ്ജുമ്മ
മക്കൾ :
സുബൈദ , വീരാൻ കോയ , അലിമോൻ , മോയി (പഞ്ചായത്ത് ലൈബ്രെറിയൻ ), ഉമ്മു കുൽസു അബ്ദുൽ റഷീദ് വി.
മരുമക്കൾ :
ഷംസുദ്ധീൻ , അബ്ദുൽ നാസർ ( അപ്പോളോ ഗോൾഡ് മലപ്പുറം ) ഫസീല , റംലത്ത് , സൗദ , ഷൈനി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍