മൂർഖൻ പാമ്പിനെ പിടികൂടി
താമരശ്ശേരി: കോരങ്ങാട് ജിഎൽപി സ്കൂളിന് സമീപം സ്വകാര്യവ്യക്തിയുടെ
പറമ്പിൽ നിന്ന് മൂർഖനെ പിടികൂടി.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ വീടിന് സമീപത്തെ പറമ്പിൽ വീട്ടമ്മ ഇര വിഴുങ്ങിയ നിലയിൽ മൂർഖൻ പാമ്പിനെ കാണുകയായിരുന്നു. തുടർന്ന് ഫോറസ്റ്റ് ജീവനക്കാർ എത്തി പാമ്പിനെ പിടികൂടി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍