കുട്ടികൾ വരച്ച ചിത്രങ്ങൾ ശ്രദ്ധേയമായി

താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ഭഗവതി ക്ഷേത്രത്തിലെ പാട്ടു ഉത്സവത്തോടനുബന്ധിച്ച് താമരശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ ശ്രദ്ധേയമായി.

നിരവധി ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
പാട്ടുത്സവത്തിന് എത്തുന്ന ഭക്തർക്ക് ചിത്രപ്രദർശനം നല്ലൊരു അനുഭവമായി.
പ്രദർശനം വരുംദിവസങ്ങളിലും തുടരുമെന്ന് ചിത്രകലാ അധ്യാപകൻ അനിതാബ് താമരശ്ശേരി പറഞ്ഞു





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍