ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിനു പരുക്ക്

താമരശ്ശേരി :തിരുനാവാഴ ക്ഷേത്ര ദർശനം കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറി ക്ക് പുറകിൽ ഇടിച്ചു ഒരാൾക്ക് പരുക്കേറ്റു.ചുങ്കം ചെക്ക് പോസ്റ്റിന് സമീപം കോപ്പർ കിച്ചണിന് മുൻവശമാണ് അപകടം. അപകടത്തിൽ  ബാംഗ്ലൂർ സ്വദേശി അനൂപിനാണ് പരുക്കേറ്റത്.ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍